jeevan news online

വാർത്തകൾ വിശദമായി

തൃശ്ശൂരിലെ വിജയസാധ്യത സംബന്ധിച്ച് കെപിസിസി യോഗത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ടി.എന്‍.പ്രതാപന്‍



ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ വിജയസാധ്യത സംബന്ധിച്ച് കെപിസിസി യോഗത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍. തൃശ്ശൂരില്‍ ആശങ്കകളൊന്നുമില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS