jeevan news online

വാർത്തകൾ വിശദമായി

ബാങ്കും വസ്തു ഇടനിലക്കാരനും ഒത്തുകളിച്ചതായി സംശയമുണ്ട് ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഇപി ജയരാജന്‍



നെയ്യാറ്റിന്‍കര ആത്മഹത്യക്കേസില്‍ കാനറ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. ബാങ്കും വസ്തു ഇടനിലക്കാരനും ഒത്തുകളിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS