jeevan news online

വാർത്തകൾ വിശദമായി

മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് തൃശ്ശൂര്‍പൂരം വെടിക്കെട്ട്



മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് തൃശ്ശൂര്‍പൂരം വെടിക്കെട്ട്. പുലര്‍ച്ചെ 3.50ന് തിരുവമ്പാടിയാണ് ആദ്യം തീ കൊളുത്തിയത്. ഒരു മണിക്കൂറിന് ശേഷം പാറമേക്കാവും വെടിക്കെട്ടിന് തീ കൊളുത്തി. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് പുലരുവോളം മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ത്തു. കനത്ത സൂരക്ഷാ സന്നാഹങ്ങള്‍ക്കിടെയായിരുന്നു വെടിക്കെട്ട് നടന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS