jeevan news online

വാർത്തകൾ വിശദമായി

തൃശ്ശൂര്‍ പൂരത്തിന് സമാപ്തി കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഇന്ന ഉപചാരംചൊല്ലി പിരിയും



തൃശ്ശൂര്‍ പൂരത്തിന് സമാപ്തി കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഇന്ന് ഉപചാരംചൊല്ലി പിരിയും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗം എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു.

അടുത്തവര്‍ഷം പൂരത്തിന് കാണാമെന്ന് പറഞ്ഞ് യാത്രാമൊഴി നല്‍കുന്ന ചടങ്ങാണ് ഉപചാരം ചൊല്ലി പിരിയല്‍. തിരുവമ്പാടി, പാറമേക്കാവ് വിഭാഗം എഴുന്നള്ളിപ്പുകള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും. പ്രത്യേക മേളങ്ങളോടെയാണ് പകല്‍പ്പൂരം. വെടിക്കെട്ടുമുണ്ടാകും. 36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍പൂരം ചടങ്ങളുടെ സമാപനം ഉച്ചയ്ക്ക് 1.30നാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS