jeevan news online

വാർത്തകൾ വിശദമായി

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്ന് കമല്‍ഹാസന്‍



സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്ന് കമല്‍ഹാസന്‍. അറവകുറിച്ചി നിയമസഭാമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി എസ് മോഹന്‍രാജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കമല്‍ഹാസന്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS