jeevan news online

വാർത്തകൾ വിശദമായി

കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന സീറ്റു പോലും കിട്ടില്ലെന്ന് ശ്രീധരന്‍പിള്ള



കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന സീറ്റു പോലും കിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS