jeevan news online

വാർത്തകൾ വിശദമായി

ഗാന്ധികുടുംബത്തോട് നരേന്ദ്രമോഡിക്ക് പകയാണെന്ന് രാഹുല്‍ഗാന്ധി



ഗാന്ധികുടുംബത്തോട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ അച്ഛനെയും മുത്തശ്ശിയെയും മുത്തച്ഛനെയും പറ്റി മോഡി പകയോടെ സംസാരിക്കുന്നു.

 എന്നാല്‍ താന്‍ സ്‌നേഹത്തിലൂടെ ആ പക ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഷുജല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പരാമര്‍ശം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS