jeevan news online

വാർത്തകൾ വിശദമായി

പൊലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന മുല്ലപ്പളളി രാമചന്ദ്രന്‍



പൊലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായി ഡി.ജി.പി മാറി. പൊലീസിലെ കള്ളവോട്ടില്‍ ഡിജിപിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS