jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്രമോഡിയെ ദുര്യോധനനോട് ഉപമിച്ച് പ്രിയങ്ക ഗാന്ധി



പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദുര്യോധനനോട് ഉപമിച്ച് പ്രിയങ്ക ഗാന്ധി. മോഡി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോഡിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു.

 ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന്‍ ബന്ദിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു

 

 










<

JEEVAN TV NEWS

JEEVAN TV NEWS