jeevan news online

വാർത്തകൾ വിശദമായി

തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും നരേന്ദ്രമോഡിയുമെന്ന് അരവിന്ദ് കെജ്രിവാള്‍



തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും നരേന്ദ്രമോഡിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തനിക്കെതിരെയുണ്ടായ ഒന്‍പത് ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും.

 പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും അരവിന്ദ് കേജ്രിവാള്‍ ഡെല്‍ഹിയില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി റോഡ് ഷോയ്ക്കിടെ കഴിഞ്ഞദിവസവും അരവിന്ദ് കേജ്‌രിവാളിനുനേരെ ആക്രമണം ഉണ്ടായിരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS