jeevan news online

വാർത്തകൾ വിശദമായി

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു



മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കേസെടുത്തു. ബാബാ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്.

 രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി.ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയ യച്ചൂരി മാപ്പുപറയണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS