jeevan news online

വാർത്തകൾ വിശദമായി

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തോട് അടുക്കുന്നു



ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തോട് അടുക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റിന് സാധ്യതയുണ്ട്. ഒഡീഷ, ആന്ധ്ര തീരത്ത് കനത്ത മഴ പെയ്യുകയാണ്. ഒഡീഷയിലെ 13 തീരദേശ ജില്ലകളില്‍നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിക്കഴിഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS