jeevan news online

വാർത്തകൾ വിശദമായി

തെരുവിലെ മക്കള്‍ ചാരിറ്റി ഇന്ത്യയുടെ ഈ വര്‍ഷത്തെ ജീവകാരുണ്യ മാധ്യമ അവാര്‍ഡ് ജീവന്‍ ടിവി റീജ്യണല്‍ ഹെഡ് അജീഷ് അത്തോളിക്ക് സമ്മാനിച്ചു



തെരുവിലെ മക്കള്‍ ചാരിറ്റി ഇന്ത്യയുടെ ഈ വര്‍ഷത്തെ ജീവകാരുണ്യ മാധ്യമ അവാര്‍ഡ് ജീവന്‍ ടിവി റീജ്യണല്‍ ഹെഡ് അജീഷ് അത്തോളിക്ക് സമ്മാനിച്ചു കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ
എം.കെ.മുനീറില്‍നിന്നും അജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി

ചടങ്ങില്‍ ഗായിക ആര്യനന്ദയെയും ആദരിച്ചു. എംഎന്‍ കാരശ്ശേരി, സംഘടന സംസ്ഥാന പ്രസിഡണ്ട് ജാഫറലി, ജലീല്‍ ചാലിയം, ഫൈസല്‍ എളേറ്റില്‍, അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. ധനശേഖരണാര്‍ത്ഥം നടത്തുന്ന സ്ട്രീറ്റ് ലൈറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS