jeevan news online

വാർത്തകൾ വിശദമായി

പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് കെ സുരേന്ദ്രന്‍



പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രിയുടെ ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും കെ സുരേന്ദ്രന്‍ ശബരിമലയില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS