jeevan news online

വാർത്തകൾ വിശദമായി

യുഡിഎഫിന്റെ കെട്ടുറപ്പ് വര്‍ദ്ധിധിച്ചുവെന്ന് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍



കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ മണ്ഡലം യുഡിഎഫിന് വേണ്ടി നിലനിര്‍ത്താനല്ല ഭൂരിപക്ഷം കൂട്ടാനാണ് ശ്രമിക്കുന്നത്.
3 ആഴ്ച പിന്നിട്ടപ്പോള്‍ യുഡിഎഫിന്റെ കെട്ടുറപ്പ് വര്‍ദ്ധിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജീവന്‍ ടിവിയുടെ സ്ഥാനാര്‍ത്ഥിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു തോമസ് ചാഴിക്കാടന്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS