jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ്


കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നുണ്ട്. സഹായം നല്‍കാമെന്നാരോപിച്ച് പീഡിപ്പിച്ചെന്ന് സരിതാ നായര്‍ നല്‍കിയ പരാതിയിലാണ് കേസ്.ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS