jeevan news online

വാർത്തകൾ വിശദമായി

റഫാല്‍ ഇടപാടില്‍ പുതിയ സത്യവാങ്മൂലത്തിന് അനുമതി


റഫാല്‍ ഇടപാട് കേസില്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി അനുമതി. ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. 










<

JEEVAN TV NEWS

JEEVAN TV NEWS