jeevan news online

വാർത്തകൾ വിശദമായി

കെവിന്‍ കേസില്‍ കുറ്റപത്രം സ്വീകരിച്ചു


കെവിന്‍ കേസിലെ കുറ്റപത്രം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി സ്വീകരിച്ചു. പ്രതികളായ ഷാനു , ചാക്കോ എന്നിവര്‍ക്കെതിരെ വധശ്രമം , ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കും.ഉടന്‍ തന്നെ കുറ്റപത്രത്തിന്‍മേലുള്ള വാദം ആരംഭിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS