jeevan news online

വാർത്തകൾ വിശദമായി

നളിനി നെറ്റോ രാജിവെച്ചു 


മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തല്‍സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് രാജിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്ത് തുടരണമെന്ന് നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും അവര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS