jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയം പ്രചാരണവിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച് ടീക്കാറാം മീണ


ശബരിമല വിഷയം പ്രചാരണവിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം , ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കുന്ന തോന്ന്യാസം നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS