jeevan news online

വാർത്തകൾ വിശദമായി

നാണംകെട്ട്  തുടരണോയെന്ന് പിജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി


നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴക്കു മുന്‍പേ കുടപിടിക്കേണ്ടന്നും കോടിയേരി  കൂട്ടിച്ചേര്‍ത്തു.










<

JEEVAN TV NEWS

JEEVAN TV NEWS