jeevan news online

വാർത്തകൾ വിശദമായി

സ്ഥാനാര്‍ഥി നിര്‍ണ്ണയം ; നിലപാടില്‍ മാറ്റമില്ലെന്ന്‌ജോസ്.കെ.മാണി



ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. നിലപാടില്‍ നിന്ന് ഒരു തരത്തിലും പിന്നോട്ട് പോകില്ലെന്ന് പാര്‍ട്ടി വൈസ്‌ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.  എല്ലാ കമ്മിറ്റിയിലും ആലോചിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS