jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസിലേത് ആഭ്യന്തര വിഷയമെന്ന് കുഞ്ഞാലിക്കുട്ടി



കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ.ജോസഫിനെ ഒഴിവാക്കിയവിഷയം  കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കേണ്ടതാണെന്ന്  മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയം അവരുതന്നെ കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസമുണെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS