jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ 


കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. കോട്ടയത്ത് പാളിച്ച ഉണ്ടാകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും ബെന്നി ബെഹനാന്‍ ഡല്‍ഹിയില്‍ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS