jeevan news online

വാർത്തകൾ വിശദമായി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കെ.സുരേന്ദ്രന്‍ 


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ പ്രശ്‌നങ്ങള്‍ പ്രചാരണായുധമാക്കാനാകില്ലെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. 










<

JEEVAN TV NEWS

JEEVAN TV NEWS