jeevan news online

വാർത്തകൾ വിശദമായി

പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമ്മാനിച്ചു. കേരളത്തില്‍നിന്ന് നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണും ഗായകന്‍ കെ.ജി. ജയന്‍, ഡോ.മാമന്‍ ചാണ്ടി എന്നിവര്‍ പത്മശ്രീ ബഹുമതികളും ഏറ്റുവാങ്ങി. പത്മാജേതാക്കളായ 112 പേരില്‍ 45 പേര്‍ ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മറ്റുള്ളവര്‍ക്കുള്ള പുരസ്‌കാരവിതരണം പതിനാറിന് നടക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. പുരസ്‌ക്കാരലബ്ദ്ധിയില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു










<

JEEVAN TV NEWS

JEEVAN TV NEWS