jeevan news online

വാർത്തകൾ വിശദമായി

തോമസ് ചാഴികാടനെ തീരുമാനിച്ചത് പ്രവര്‍ത്തകരെ മാനിച്ചെന്ന് കെ എം മാണി.



കോട്ടയത്ത് തോമസ് ചാഴികാടനെ തീരുമാനിച്ചത് പ്രവര്‍ത്തകരുടെ തീരുമാനം മാനിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. പ്രവര്‍ത്തകരുടെ വികാരം ജോസഫ് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ല. ജോസഫിനോടും മോന്‍സിനോടും സംസാരിച്ചെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS