jeevan news online

വാർത്തകൾ വിശദമായി

എം വി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും 


 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതല നല്‍കിയത്. ഇന്ന് കണ്ണൂരില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.










<

JEEVAN TV NEWS

JEEVAN TV NEWS