jeevan news online

വാർത്തകൾ വിശദമായി

കോടതിയലക്ഷ്യം; നാഗേശ്വര റാവു ഒരു ലക്ഷം രൂപ പിഴയടക്കണം


 

മുന്‍ സിബിഐ ഡയറക്റ്റര്‍ എം നാഗേശ്വര്‍ റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ. ഒരു ലക്ഷം പിഴ അടയ്ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കോടതി പിരിയുന്നത് വരെ കോടതിയില്‍ നില്‍ക്കാനും നിര്‍ദേശമുണ്ട്.

സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫര്‍പുര്‍ അഭയ കേന്ദ്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ റാവു മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോ?ഗൊയ് പറഞ്ഞു. നാഗേശ്വര്‍ റാവു ഇന്നലെ നല്‍കിയ മാപ്പപേക്ഷയും കോടതി തള്ളി.










<

JEEVAN TV NEWS

JEEVAN TV NEWS