jeevan news online

വാർത്തകൾ വിശദമായി

ഭീകരരുമായ ഏറ്റുമുട്ടലില്‍  സൈനികന്‍ കൊല്ലപ്പെട്ടു


ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചു.ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു










<

JEEVAN TV NEWS

JEEVAN TV NEWS