jeevan news online

വാർത്തകൾ വിശദമായി

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വാഹനാപകടത്തില്‍ മരിച്ചു


 

മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ കാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും










<

JEEVAN TV NEWS

JEEVAN TV NEWS