jeevan news online

വാർത്തകൾ വിശദമായി

ലോക്‌സഭാ തെരഞ്ഞെടുപ്പ്;ബി.ജെ.പി പ്രചാരണ പരിപാടികള്‍ക്ക് ഇന്ന തുടക്കം


ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഇന്ന തുടക്കമാകും. എന്റെ കുടുംബം ബി.ജെ.പി കുടുംബം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ കോഴിക്കോടുള്ള വസതിയില്‍ വച്ച് നടക്കും. പരിപാടിയുടെ സമാപന ദിവസമായ മാര്‍ച്ച് 2 ന് യുവമോര്‍ച്ചയുടെ ബാനറില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ബൈക്ക് റാലിയും സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS