സബ് കളക്ടര്‍ രേണു രാജിന്റേത് നൂറ് ശതമാനം ശരിയായ നടപടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. നിയമാനുസൃതമായാണ് സബ് കളക്ടര്‍ പ്രവര്‍ത്തിച്ചത്. നിയമം എല്ലാവര്ക്കും ബാധകമാണ്. കയ്യേറ്റം കണ്ടാല്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.