jeevan news online

വാർത്തകൾ വിശദമായി

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറുകള്‍ക്ക് ഇന്ന് തുടക്കം


ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നത്തെ സൂപ്പര്‍പോരാട്ടത്തില്‍ ഇംഗ്ലീഷ് വമ്പ•ാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ നേരിടും. മാര്‍ഷലിന്റേയും പോഗ്ബയുടെയും മികച്ചഫോം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കരുത്ത് പകരും. പരിക്കേറ്റ നെയ്മറും കവാനിയും പിഎസ്ജിക്കായി കളിക്കില്ല. മറ്റൊരുമത്സരത്തില്‍ എസ് റോമ പോര്‍ട്ടോയെ നേരിടും. 










<

JEEVAN TV NEWS

JEEVAN TV NEWS