jeevan news online

വാർത്തകൾ വിശദമായി

മന്ത്രി എ.കെ ബാലനെതിരെ പി.കെ ഫിറോസ്


മന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന് കിര്‍ത്താഡ്‌സില്‍ നിയമനം നല്‍കി. മണിഭൂഷണന്റെ നിയമനം സ്ഥിരപ്പെടുത്തി. മറ്റ് മൂന്ന് പേരെ കൂടി സ്ഥിരപ്പെടുത്തിയെന്നും ഇവരില്‍ ആര്‍ക്കും വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.










<

JEEVAN TV NEWS

JEEVAN TV NEWS