jeevan news online

വാർത്തകൾ വിശദമായി

ഇടതുമുന്നണി സീറ്റ് വിഭജനചര്‍ച്ച നാളെ ആരംഭിക്കും


ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനഉഭയകക്ഷി ചര്‍ച്ച നാളെ ആരംഭിക്കാന്‍ ഇടതുമുന്നണിയോഗത്തില്‍ തീരുമാനമായി. വിഭജനം വേഗം പൂര്‍ത്തിയാക്കണമെന്ന് ആര്‍ ബാലകൃഷ്ണപിളള ആവശ്യപ്പെട്ടു.










<

JEEVAN TV NEWS

JEEVAN TV NEWS