jeevan news online

വാർത്തകൾ വിശദമായി

സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന്  കാനം


സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സബ് കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്വമാണെന്ന് കാനം പറഞ്ഞു. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS