jeevan news online

വാർത്തകൾ വിശദമായി

കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം


 

കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന് എം എല്‍ എ ആയി തുടരാമെന്ന് സുപ്രീംകോടതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

എന്നാല്‍  എം എല്‍ എ എന്ന നിലയില്‍ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍മാരായ കെ പി മുഹമ്മദും മൊയ്തീന്‍ കുഞ്ഞും നല്‍കിയ ഹര്‍ജിയിലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്










<

JEEVAN TV NEWS

JEEVAN TV NEWS