jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍  വാഹനാപകടം; 3 മരണം


 

കണ്ണൂര്‍ വാരത്തിന് സമീപം ചതുരക്കിണറില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഏച്ചൂര്‍ സ്വദേശികളായ ആകാശ്, അര്‍ജുന്‍, ഇരിട്ടി സ്വദേശി പ്രകാശന്‍ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS