jeevan news online

വാർത്തകൾ വിശദമായി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി



ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ സിപിഐഎമ്മിനൊപ്പമാണ്.
ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിനെ കഴിയൂവെന്ന കാര്യം
ന്യൂനപക്ഷങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS