jeevan news online

വാർത്തകൾ വിശദമായി

കെടി ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍



ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെടി ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം ബിജെപി കൂട്ടുക്കെട്ടിന്റെ തെളിവുകള്‍ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS