jeevan news online

വാർത്തകൾ വിശദമായി

പശ്ചിമബംഗാളില്‍ മുന്നണി ആവശ്യവുമായി സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്‍ഗ്രസ് അല്ലെന്ന് രമേശ് ചെന്നിത്തല



പശ്ചിമബംഗാളില്‍ മുന്നണി ആവശ്യവുമായി സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്‍ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോലും സാധിക്കാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാനായി സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട്. കേരള ജനത മോദിയെ പുറത്താക്കാന്‍ യുഡിഎഫിനോപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS