jeevan news online

വാർത്തകൾ വിശദമായി

പ്രധാനമന്ത്രി കുറ്റക്കാരനെന്ന് തെളിയിക്കുന്നതാണ് റഫാല്‍ ഇടപാടില്‍ പുറത്തുവന്ന രേഖകളെന്ന് സീതാറാം യെച്ചുരി



പ്രധാനമന്ത്രി കുറ്റക്കാരനെന്ന് തെളിയിക്കുന്നതാണ് റഫാല്‍ ഇടപാടില്‍ പുറത്തുവന്ന രേഖകളെന്ന് സീതാറാം യെച്ചുരി. റഫാലില്‍ ജെപിസി അന്വേഷണം വേണം. സുപ്രീം കോടതിയെയും പാര്‍ലമെന്റിനെയും മോഡിസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും യെച്ചൂരി ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS