jeevan news online

വാർത്തകൾ വിശദമായി

പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനയാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും തോട്ടികൊണ്ടുപോലും തൊടില്ലെന്ന് ശ്രീധരന്‍പിള്ള



സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള. പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനയാണ്. കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും തോട്ടികൊണ്ടുപോലും തൊടില്ലെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS