jeevan news online

വാർത്തകൾ വിശദമായി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍


 

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS