jeevan news online

വാർത്തകൾ വിശദമായി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല



വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നേതാക്കള്‍ തമ്മിലുള്ള ആദ്യഘട്ടചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS