jeevan news online

വാർത്തകൾ വിശദമായി

പി.കെ കുഞ്ഞന്തന്‍ നല്‍കിയ ഹ!ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും



 ടി.പി ചന്ദ്രശേഖരന്‍ വധകേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞന്തന്‍ നല്‍കിയ ഹ!ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അസുഖബാധിതനായ തനിക്ക് സ്വയം എഴുന്നേറ്റ് നടക്കാന്‍ പോലും ആകുന്നില്ലെന്നാണ് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചത്.

 നടക്കാന്‍ കഴിയില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതി നിലപാട്. സര്‍ക്കാറിനോട് കുഞ്ഞനന്തന്റെ യഥാര്‍ത്ഥ ആരോഗ്യ  വിവരം കോടതിയെ അറിയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.കുഞ്ഞനന്തന് ചട്ടം മറികടന്ന് പരോള്‍ നല്‍കുന്നത് ചോദ്യം ചെയ്ത് കെക രമ നല്‍കിയ ഹ!ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS