jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും കടകംപളളി



ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും ദേവസ്വംമന്ത്രി കടകംപളളി.
എ പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡണ്ടായി തുടരും. പ്രസിഡണ്ടും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS