jeevan news online

വാർത്തകൾ വിശദമായി

സ്ത്രീകളെ ശാക്തീകരിക്കുക വഴി കുടുംബങ്ങളും സമൂഹവും ശാക്തീകരിക്കപ്പെടുമെന്ന് ഗവര്‍ണ്ണര്‍



സ്ത്രീകളെ ശാക്തീകരിക്കുക വഴി കുടുംബങ്ങളും സമൂഹവും ശാക്തീകരിക്കപ്പെടുമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം. ഇരുപതാം നൂറ്റാണ്ട് കേരളത്തിലെ വനിതകളുടെ ഉന്നമനത്തിന്റെ കാലമായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്ത്രീനവോത്ഥാന ചര്‍ച്ചകള്‍ സജീവമായിട്ടുള്ളതെന്നും അദ്ദേഹം കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. എറണാകുളം വിമന്‍സ് അസേസിയേഷന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണ്ണര്‍

 










<

JEEVAN TV NEWS

JEEVAN TV NEWS