jeevan news online

വാർത്തകൾ വിശദമായി

ഒറ്റ മതത്താല്‍ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് രാഹുല്‍ഗാന്ധി.



ഒറ്റ മതത്താല്‍ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോഡിയുടെ ഭാവമെന്നും രാഹുല്‍ വിമര്‍ശിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS